Nitya Das : പുത്തൻ ഗെറ്റപ്പിൽ സ്റ്റൈലിഷായി നിത്യ ദാസ്; ചിത്രങ്ങൾ കാണാം

1 /4

പുത്തൻ ഗെറ്റപ്പിൽ സ്റ്റൈലിശ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം നിത്യ ദാസ്. ചിത്രങ്ങൾ ഇതിനോടകം തന്നെ  സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു

2 /4

കൈലാസ് നായകനായി എത്തുന്ന പള്ളിമണി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കുള്ള തിരിച്ച് വരവിന് ഒരുങ്ങുകയാണ് നിത്യ ഇപ്പോൾ

3 /4

ദിലീപിന്റെ നായികയായി 2001ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം  ‘ഈ പറക്കും തളികയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്.

4 /4

സൂര്യകിരീടമാണ് നിത്യ ഒടുവിലായി അഭിനയിച്ച ചിത്രം. 2007ലാണ് ചിത്രം പുറത്തിറങ്ങിയത്.

You May Like

Sponsored by Taboola