Nimisha Sajayan : മഹാബലിപുരത്ത് തമിഴ് പെൺകൊടിയായി നിമിഷ സജയൻ; ചിത്രങ്ങൾ കാണാം

1 /4

മഹാബലിപുരത്തിന്റെ ഭംഗി ആസ്വദിച്ച് ഒരു തമിഴ് പെൺകൊടിയുടെ ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നിമിഷ സജയൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

ദിലീഷ് പോത്തൻ ചിത്രം  തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെയാണ്  നിമിഷ സജയൻ അഭിനയ രംഗത്തേക്ക് എത്തിയത്

3 /4

സുരാജ് വെഞ്ഞാറമൂടും ഫഹദ് ഫാസിലുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ

4 /4

നിവിൻ പോളി നായകനായ തുറമുഖമാണ് നിമിഷ സജയന്റെ റിലീസിനൊരുങ്ങുന്ന ചിത്രം

You May Like

Sponsored by Taboola