Hannah Reji Koshi : ഹോളിവുഡ് നടിയെ പോലെ ഹന്ന റെജി കോശി; ചിത്രങ്ങൾ കാണാം

1 /4

സ്റ്റൈലൻ ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഹന്ന റെജി കോശി. ചിത്രങ്ങൾ കണ്ടാണ് ഹോളിവുഡ് നടിയെ പോലെ ഉണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

2 /4

കൊച്ചി സ്വദേശിനിയായ താരം ഒരു ഡെന്റൽ ഡോക്ടർ കൂടിയാണ്.

3 /4

നിരവധി സൗന്ദര്യ മത്സരങ്ങളിലെ വിജയിയായ താരം ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്.

4 /4

ആസിഫ് അലിയുടെ നായികയായി കൂമനിലാണ് താരം അവസാനമായി അഭിനയിച്ചത്.

You May Like

Sponsored by Taboola