Nikila VImal : നല്ല സ്റ്റൈലൻ ലുക്കിൽ നിഖില വിമൽ; ചിത്രങ്ങൾ കാണാം

1 /4

മലയാളികൾക്കിടയിൽ അടുത്ത വീട്ടിലെ കുട്ടി ഇമേജുള്ള നടിയാണ് നിഖില വിമൽ. താരം ഇപ്പോൾ നല്ല സ്റ്റൈലിഷ് ലുക്കിൽഎത്തിയിരിക്കുകയാണ് .  

2 /4

ബ്ലൂ ടോപ്പും, സ്ക്രാച്ച്ഡ് ജീൻസും ഇട്ടാണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.

3 /4

ജോ ആൻഡ് ജോ ആണ് നിഖിലയുടെ അവസാനം റീലീസായ ചിത്രം.

4 /4

നിഖിലയുടെ റിലീസിനൊരുങ്ങുന്ന ചിത്രം കൊത്താണ്.

You May Like

Sponsored by Taboola