New Zealand പ്രധാനമന്ത്രി വിവാഹിതയാകാൻ ഒരുങ്ങുന്നു

ടെലിവിഷൻ ഹോസ്റ്റായ ക്ലാർക്ക് ഗേഫോർഡാണ് വരൻ.


 ന്യൂ സീലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ വിവാഹിതയാകാൻ ഒരുങ്ങുന്നു. ടെലിവിഷൻ ഹോസ്റ്റായ ക്ലാർക്ക് ഗേഫോർഡാണ് വരൻ. ഇരുവർക്കും 2 വയസ്സ് പ്രായമുള്ള ഒരു മകളുണ്ട്. കഴിഞ്ഞ വര്ഷം വമ്പിച്ച ഭൂരിപക്ഷത്തോടെ രണ്ടാം തവണയും ജസീന്തയുടെ ലേബർ പാർട്ടി ഭരണത്തിൽ എത്തിയിരുന്നു.

 

1 /4

Reuters നൽകുന്ന വിവരം അനുസരിച്ച് ന്യൂ സീലാൻഡ് പ്രധാനമന്ത്രി ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ഫെബ്രുവരിയിലോ വിവാഹിതയാകും.

2 /4

പ്രധാനമന്ത്രി ജസീന്ത ആർഡേണിന് 42 വയസ്സും വരൻ ക്ലാർക്ക് ഗേഫോർഡീന് 40 വയസുമാണ്.

3 /4

ജസീന്ത ആർഡൺ ഒരു റേഡിയോ ഷോയിലാണ് താൻ ഉടൻ വിവിഹാഹിതയാകുമെന്ന് അറിയിച്ചത്.

4 /4

ന്യൂ സീലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധനമന്ത്രിയാണ് ജസ്സീന്ത ആർഡൺ. 2017 ലാണ് ജസീന്ത പ്രധാനമന്ത്രിയായി ചുമതയേറ്റത്.

You May Like

Sponsored by Taboola