Neeraj Chopra: നീലകടലും ആദ്യ സ്കൂബ ഡൈവിങ്ങും; മാലിദ്വീപിൽ അവധി ആഘോഷിച്ച് നീരജ് ചോപ്ര

മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് നീരജ് ചോപ്ര പങ്കുവച്ചത്. 

മാലിദ്വീപിൽ അവധി ആഘോഷിച്ച് ഇന്ത്യയുടെ ഒളിമ്പിക്സ് സ്റ്റാ‌ർ നീരജ് ചോപ്ര. മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ നീരജ് തന്റെ ഇൻസ്റ്റാ​ഗ്രാം ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്. മാലിദ്വീപിലെ ഫുറവെരി റിസോര്‍ട്ടിലാണ് നീരജ് താമസിക്കുന്നത്. ഇവിടെ നിന്നും സ്‌കൂബ ഡൈവിനിടെ ജാവലിന്‍ എറിയുന്നതായി കാണിക്കുന്ന വീഡിയോ താരം പങ്കുവച്ചിരുന്നു. ഇന്ത്യയ്ക്കായി ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ താരമായ നീരജിന്റെ നേട്ടം രാജ്യം ഒന്നാകെ ആഘോഷമാക്കിയിരുന്നു. ടോക്യോയില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് താരം ജാവലിന്‍ സ്വര്‍ണം നേടിയത്. 

1 /5

കടപ്പാട്: നീരജ് ചോപ്ര ഇൻസ്റ്റാ​ഗ്രാം

2 /5

കടപ്പാട്: നീരജ് ചോപ്ര ഇൻസ്റ്റാ​ഗ്രാം

3 /5

കടപ്പാട്: നീരജ് ചോപ്ര ഇൻസ്റ്റാ​ഗ്രാം

4 /5

കടപ്പാട്: നീരജ് ചോപ്ര ഇൻസ്റ്റാ​ഗ്രാം

5 /5

കടപ്പാട്: നീരജ് ചോപ്ര ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola