മിസ്റ്റർ ഹസ്ബൻഡ് ഹാപ്പി ബെർത്ത്ഡേ; ഫഹദിന് അടിപൊളി പിറന്നാൾ പാർട്ടി ഒരുക്കി നസ്രിയ

1 /5

രാത്രി തന്റെ ഭർത്താവിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. 

2 /5

ബലൂണുകൾ നിറഞ്ഞ പശ്ചാത്തലത്തിൽ ഇരുവരും സന്തോഷത്തോടെ കേക്ക് മുറിക്കുന്നതും മറ്റ്  സ്നേഹ നിമിഷങ്ങളുമാണ് നസ്രിയ പങ്കുവച്ചത്. 40 എന്ന ബാഡ്ജ് കുത്തിവെച്ചിരിക്കുന്ന ഫഹദിനെ കാണാം.

3 /5

4 ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.

4 /5

ആദ്യ മൂന്ന് ചിത്രങ്ങളിലും ചുവന്ന തൊപ്പി ധരിച്ചിരിക്കുന്ന ഫഹദിന്റെ കയ്യിൽ നിന്ന് തൊപ്പി വാങ്ങി സ്റ്റൈലായി നാലാമത്തെ ചിത്രത്തിൽ നസ്രിയ ഇട്ടിരിക്കുന്നത് കാണാം. 

5 /5

തൊപ്പിയുടെ അറ്റത്ത് ഫാഫാ എന്ന് എഴുതിയിരിക്കുന്നതും കാണാം.

You May Like

Sponsored by Taboola