കമന്റ് ബോക്സ് നിറയെ 'ഹാർട്ട്സ് ', സ്റ്റൈലിഷായി നസ്രിയ

ബാലതാരമായി അഭിനയ രം​ഗത്തേക്ക് എത്തിയ നടിയാണ് നസ്രിയ. പിന്നീട് മലയാളം, തമിഴ് ചിത്രങ്ങളിൽ തന്റേതായ ഇടം കണ്ടെത്താൻ നസ്രിയയ്ക്ക് കഴിഞ്ഞു. ഫഹദുമായുള്ള വിവാഹത്തിന് ശേഷം ഒരു ബ്രേക്ക് എടുത്ത നസ്രിയ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമായ ആണ്ടേ സുന്ദരാനികി ജൂൺ 10ന് റിലീസ് ചെയ്തിരുന്നു.

 

1 /3

ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി എടുത്ത ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ടായിരുന്നു. പ്രമോഷന്റെ ഭാ​ഗമായെടുത്ത പുതിയ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.   

2 /3

ആണ്ടേ സുന്ദരാനികി ജൂലൈ എട്ടിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.  

3 /3

നാനി ആയിരുന്നു ചിത്രത്തിലെ നായകൻ  

You May Like

Sponsored by Taboola