തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ നവ്യ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
Let the wind kiss your face എന്നാണ് നവ്യ നായർ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്.
@zurimarket ൽ നിന്നാണ് നവ്യ ഈ കിടിലൻ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
@renjner ആണ് നവ്യയുടെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തുന്നതിനായി ക്യാമറ ചലിപ്പിച്ചത്.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ.
സിനിമയിലും, നൃത്തത്തിലുമെല്ലാം ഇപ്പോൾ ഒരുപോലെ സജീവമായി തുടരുകയാണ് താരം.
ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നവ്യ നായരെ ആരാധകരും ആവേശത്തോടെയാണ് സ്വീകരിച്ചത്.