Manju Warrier: നിങ്ങളും മമ്മൂട്ടിയ്ക്ക് പഠിക്കുകയാണോ...? വീണ്ടും ഞെട്ടിച്ച് മഞ്ജു വാര്യർ, ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരാണ് ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിലെ താരം. ന്യൂ ഔട്ട്ഫിറ്റിലുള്ള മഞ്ജുവിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. 

Live a life that causes your soul to dance inside your body എന്ന ക്യാപ്ഷനോടെയാണ് മഞ്ജു വാര്യർ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

 

1 /5

@bineeshchandra ബിനീഷ് ചന്ദ്രയാണ് മഞ്ജു വാര്യരുടെ ഈ കിടിലൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.   

2 /5

@lazydoo_ ൽ നിന്നാണ് ഈ ഔട്ട്ഫിറ്റ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. മഞ്ജുവിന് ഈ ഡ്രസ്സ് നന്നായി ഇണങ്ങുന്നുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.   

3 /5

നിങ്ങളും മമ്മൂട്ടിയ്ക്ക് പഠിക്കുകയാണോ..?, അടിപൊളിയായിട്ടുണ്ട് എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ.  

4 /5

@styled_by_lichiee ആണ് മഞ്ജുവിന് ഈ സൂപ്പർ സ്റ്റൈലിഷ് ലുക്ക് നൽകിയിരിക്കുന്നത്. @sajithandsujith ആണ് ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.   

5 /5

ഏതായാലും മഞ്ജുവിന്റെ ഈ ന്യൂ ലുക്ക് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

You May Like

Sponsored by Taboola