Navya Nair New Country Man| നവ്യയുടെ യാത്രകളെ നയിക്കാൻ പുതിയ മിനി കൺട്രിമാൻ

1 /4

അങ്ങിനെ നവ്യയുടെ യാത്രയെ നയിക്കാൻ പുതിയൊരു സുഹൃത്തും കൂടിയെത്തി. പുതിയ മിനി കൺട്രിമാനാണ് താരം സ്വന്തമാക്കിയത്  Credit: Navya Nair/ Instagram  

2 /4

39.50 ലക്ഷം രൂപ എക്സ്ഷോറൂം  വിലയാണ് കാറിനുള്ളത്. ചെന്നെയിലെ ബി.എം.ഡബ്ല്യൂവിൻറെ പ്ലാൻറിലാണ് കാറുകൾ നിർമ്മിക്കുന്നത്  Credit: Navya Nair/ Instagram

3 /4

കുടുംബത്തോടൊപ്പമാണ് നവ്യ കാർ ഡെലിവറി എടുക്കാനായി എത്തിയത്  Credit: Navya Nair/ Instagram

4 /4

താരം തന്നെയാണ് കാറിൻറെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്  Credit: Navya Nair/ Instagram

You May Like

Sponsored by Taboola