Navya Nair: കൺമണി കണ്ണോട്...! നവ്യയുടെ ഈ ചിത്രങ്ങൾ എങ്ങനെയുണ്ട്?

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസറ്റ​ഗ്രാമിലാണ് നവ്യ ഈ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

Happiness is found in being true to yourself... എന്നാണ് നവ്യ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

 

1 /5

ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിലുള്ള ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.   

2 /5

@vi_libraries ആണ് നവ്യനായരുടെ മനോഹരമായ ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.   

3 /5

എന്റെ കൃഷ്ണാ........എന്തൊരു ഭംഗിയാ എന്നാണ് ഒരു ആരാധകന്‌ കമ്മന്റ് ചെയ്തിരിക്കുന്നത്  

4 /5

നടിയും അവതാരകയുമായ പാർവ്വതി ക‍ൃഷ്ണയും ചിത്രങ്ങൾക്ക് താഴെ കമ്മന്റുമായി എത്തിയിട്ടുണ്ട്. 

5 /5

You May Like

Sponsored by Taboola