Namitha Pramod : പട്ടുസാരിയിൽ ക്ലാസ്സിക് എത്തനിക് ലുക്കിൽ നമിത പ്രമോദ്; ചിത്രങ്ങൾ കാണാം

1 /4

പട്ടുസാരിയിൽ  അതിമനോഹാരിയായി എത്തിയിരിക്കുകയാണ് നമിത പ്രമോദ്. മിനിസ്ക്രീൻ പരമ്പരയിലൂടെ കടന്നുവന്ന മലയാളത്തിലെ മുൻനിര നായികനിരയിലേക്ക് എത്തിയ താരമാണ് നമിത പ്രമോദ്. മലയാളത്തിനൊപ്പം അന്യഭാഷകളിലും താരമിപ്പോൾ സജീവമാണ്. ചിത്രങ്ങൾ  കാണാം  

2 /4

3 /4

4 /4

You May Like

Sponsored by Taboola