Namitha Pramod: 'ഇരവിന്റെ ഡബ്ബിം​ഗ് കഴിഞ്ഞു'; ചിത്രങ്ങൾ പങ്കിട്ട് നമിത പ്രമോദ്

നമിത പ്രമോദ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ഇരവ്. ശ്യാംധർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സർജാനോ ഖാലിദും ചിത്രത്തിലുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സെലീബിസ് ആന്‍ഡ് റെഡ് കാര്‍പെറ്റിന്റെ ബാനറില്‍ രാജ് സഖറിയാസാണ് നിര്‍മ്മിക്കുന്നത്.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola