Natasa Stankovic Latest Pics: ബിക്കിനി ടോപ്പ് അണിഞ്ഞ് നതാഷ സ്റ്റാൻ‌കോവിച്ച്,' My Sexy Baby' എന്ന് ഹാർദിക് പാണ്ഡ്യ

ടീം ഇന്ത്യ ടി20 ക്യാപ്റ്റൻ  ഹാർദിക് പാണ്ഡ്യയുടെ പത്നി നതാഷ സ്റ്റാൻ‌കോവിച്ച് തന്‍റെ ബീച്ച് ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. 

ടീം ഇന്ത്യ ടി20 ക്യാപ്റ്റൻ  ഹാർദിക് പാണ്ഡ്യയുടെ പത്നി നതാഷ സ്റ്റാൻ‌കോവിച്ച് തന്‍റെ ബീച്ച് ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. 

1 /5

നതാസ സ്റ്റാൻകോവിച്ച് ബീച്ചിൽ പച്ച നിറത്തിലുള്ള ബിക്കിനി ടോപ്പ് ധരിച്ചെത്തുമ്പോള്‍ ഭർത്താവ് ഹാർദിക് പാണ്ഡ്യ അവരെ ' My Sexy Baby' എന്നാണ് വിശേഷിപ്പിച്ചത്‌. 

2 /5

നതാഷ സ്റ്റാൻ‌കോവിച്ചിന്‍റെ ബീച്ച് ചിത്രങ്ങള്‍  ഭര്‍ത്താവ്  ഹാർദിക് പാണ്ഡ്യയുടെ ഇൻസ്റ്റാഗ്രാമിൽ ഒറ്റ ദിവസംകൊണ്ട് 25 ദശലക്ഷം ഫോളോവേഴ്‌സ് നേടിക്കൊടുത്തു...!! 

3 /5

നതാഷ സ്റ്റാൻ‌കോവിച്ച് ഒരു സെർബിയൻ നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമാണ്. 'സത്യഗ്രഹ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു.  സെർബിയൻ നർത്തകിയും ബോളിവുഡ് നടിയുമായ നതാഷ സ്റ്റാൻ‌കോവിച്ചിന് ഇൻസ്റ്റാഗ്രാമിൽ 3.6 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.

4 /5

ബീച്ചിൽ പച്ച ബിക്കിനി അണിഞ്ഞ് നതാഷ സ്റ്റാൻ‌കോവിച്ച് പോസ് ചെയ്തു, ' My Sexy Baby' എന്ന്  ഹാർദിക് പാണ്ഡ്യ ഭാര്യയെ വിശേഷിപ്പിച്ചത്‌. 

5 /5

കഴിഞ്ഞയാഴ്ച മുംബൈയിൽ നതാഷ സ്റ്റാൻ‌കോവിച്ച് തന്‍റെ 31-ാം ജന്മദിനം ആഘോഷിച്ചു. ഭർത്താവ് ഹാർദിക് പാണ്ഡ്യയിൽ അഗസ്ത്യ എന്നൊരു മകനുണ്ട്. കഴിഞ്ഞ മാസം ഉദയ്പൂരിൽ വാലന്റൈൻസ് ദിനത്തിൽ ഇരുവരും  വിവാഹ പ്രതിജ്ഞ പുതുക്കി 

You May Like

Sponsored by Taboola