പ്രിന്റഡ് ബ്രാലെറ്റിലും സ്കർട്ടിലും അടിപൊളിയായി Mouni Roy ; ചിത്രങ്ങൾ കാണാം

1 /4

പ്രിന്റഡ് ബ്രാലെറ്റിലും സ്കർട്ടിലും സെക്‌സി ആയി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം മൗനി റോയ്. ഇപ്പോൾ തന്റെ അവധിക്കാല ചിത്രങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. പല്ലവി സിംഗിയുടെ വെർബ് ബ്രാൻഡിന്റെ ഡ്രസ്സ് ധരിച്ചാണ് താരം എത്തിയത്. മുമ്പ് Tara Sutaria യും ഇതേ വേഷത്തിൽ എത്തിയിരുന്നു.

2 /4

3 /4

4 /4

You May Like

Sponsored by Taboola