ബ്ലാക്ക് സാരിയിൽ അതിസുന്ദരിയായി Mouni Roy; ചിത്രങ്ങൾ കാണാം

1 /4

ബ്ലാക്ക് സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം മൗനി റോയ്. ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റാഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്. സീരിയൽ രംഗത്ത് നിന്ന് സിനിമ രംഗത്തെത്തി പ്രശസ്തി നേടിയ താരമാണ് മൗനി റോയ്. ചിത്രങ്ങൾ കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola