Mouni Roy Latest Pics: ബ്ലാക്ക് ആൻഡ് വൈറ്റ് മോണോക്രോം അണിഞ്ഞ് മൗനി റോയ് ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

അടുത്തിടെ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്രയിലെ വില്ലന്‍ റോള്‍ നല്‍കിയ വിജയം ആഘോഷിക്കുകയാണ് ബോളിവുഡ് താരം മൗനി റോയ്. 

Mouni Roy Birthday Pics: അടുത്തിടെ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്രയിലെ വില്ലന്‍ റോള്‍ നല്‍കിയ വിജയം ആഘോഷിക്കുകയാണ് ബോളിവുഡ് താരം മൗനി റോയ്. 

1 /5

ഒരു തികഞ്ഞ ഫാഷനിസ്റ്റായ മൗനി റോയ്  അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി  മാറിയിരിയ്ക്കുകയാണ്.   

2 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള  താരമാണ് 37 കാരിയായ മൗനി റോയ്.   

3 /5

മൗനി റോയ് സെക്‌സി  ബ്ലാക്ക് മോണോക്രോം ഡ്രസില്‍ ഏറെ ഗ്ലാമറസായി കാണപ്പെട്ടു.

4 /5

മൗനി അടുത്തിടെ സോഷ്യൽ മീഡിയയിൽ വളരെ സെക്‌സി, ബോൾഡ് ചിത്രങ്ങള്‍ പങ്കിട്ടു.  വൈവിധ്യമാർന്ന ഫാഷൻ ചോയ്‌സുകൾ താരത്തെ കൂടുതല്‍ ആകർഷകയാക്കുന്നു.  

5 /5

വിവാഹശേഷം മൗനി റോയ് കൂടുതല്‍ ബോള്‍ഡ് ആയതായാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതിന് കാരണവുമുണ്ട്. മൗനിയുടെ അടുത്തിടെ പുറത്തു വന്ന ചിത്രങ്ങള്‍ അതാണ്‌ തെളിയിയ്ക്കുന്നത്.   

You May Like

Sponsored by Taboola