Mouni Roy: എന്നന്നേയ്ക്കും സാരി ലൗവര്‍; പുത്തന്‍ ചിത്രങ്ങളുമായി മൗനി

ബോളിവുഡിലെ താരസുന്ദരിമാരിലൊരാളാണ് മൗനി റോയ്. താരം സിനിമാ - ടെലിവിഷൻ സീരിയൽ മേഖലയിൽ സജീവമാണ്.

 

Mouni Roy latest photos: പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ സ്വദേശിയാണ് മൗനി റോയ്. നാടകത്തിലൂടെയാണ് മൗനി റോയ് തന്റെ ആക്ടിംഗ് കരിയർ ആരംഭിച്ചത്. 

1 /6

ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് മൗനി റോയ്.   

2 /6

'നാഗിൻ' സീരീസാണ് മൗനിയുടെ കരിയറിൽ വഴിത്തിരിവായത്.   

3 /6

ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ മൗനി തിളങ്ങി.  

4 /6

സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ബ്രഹ്‌മാസ്ത്രയിലും മൗനി ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.  

5 /6

മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനിയുടെ ഭർത്താവ്.   

6 /6

ഗോവയിൽ വച്ച് കേരളത്തിലെ ആചാരപ്രകാരമാണ് സൂരജും മൗനിയും വിവാഹിതരായത്.

You May Like

Sponsored by Taboola