Mouni Roy Glamours Avatar: ഹോട്ട് ലുക്കില്‍ മൗനി റോയ്, ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് താരം മൗനി റോയ് ഇപ്പോള്‍ വിജയത്തിന്‍റെ പരകോടിയിലാണ്.  കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചിത്രം ബ്രഹ്മാസ്ത്രയിലെ വില്ലന്‍ റോള്‍ താരത്തിന്‍റെ കരിയര്‍ ഗ്രാഫ് പുതിയ തലത്തിലേയ്ക്ക് എത്തിച്ചു. 

Mouni Roy Glamours Avatar: ബോളിവുഡ് താരം മൗനി റോയ് ഇപ്പോള്‍ വിജയത്തിന്‍റെ പരകോടിയിലാണ്.  കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചിത്രം ബ്രഹ്മാസ്ത്രയിലെ വില്ലന്‍ റോള്‍ താരത്തിന്‍റെ കരിയര്‍ ഗ്രാഫ് പുതിയ തലത്തിലേയ്ക്ക് എത്തിച്ചു. 

 

1 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള  താരമാണ് 37 കാരിയായ മൗനി റോയ്. താരം തന്‍റെ ബോള്‍ഡ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

2 /5

ഒരു തികഞ്ഞ ഫാഷനിസ്റ്റായ മൗനി റോയ്  അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി  മാറിയിരിയ്ക്കുകയാണ്. വൈവിധ്യമാർന്ന ഫാഷൻ ചോയ്‌സുകൾ താരത്തെ കൂടുതല്‍ ആകർഷകയാക്കുന്നു.

3 /5

മൗനി അടുത്തിടെ സോഷ്യൽ മീഡിയയിൽ വളരെ സെക്‌സി, ബോൾഡ് ചിത്രങ്ങള്‍ പങ്കിട്ടു.    ആകർഷകമായ ഫോട്ടോഷൂട്ടിൽ മൗനി റോയ് അവളുടെ അതിശയകരമായ ടോണ്‍ഡ് ബോഡി പ്രദര്‍ശിപ്പിയ്ക്കുകയാണ്.

4 /5

മൗനി റോയ് തന്‍റെ ഗ്ലാമറസ് ചിത്രങ്ങളില്‍ സെക്‌സി ഗ്രേ ബ്രാ ടോപ്പും കറുത്ത നിറത്തിലുള്ള സീ-ത്രൂ സരോങ്ങു മാണ് ധരിച്ചിരിയ്ക്കുന്നത്. ഗ്ലാം പിക്കുകൾക്കായി, ലൈറ്റ് ഐഷാഡോ, മിന്നുന്ന ഹൈലൈറ്റർ,  ന്യൂഡ്‌ ലിപ്സ്റ്റിക് എന്നിവയാണ് മൗനി തിരഞ്ഞെടുത്തത്. 

5 /5

വിവാഹശേഷം മൗനി റോയ് കൂടുതല്‍ ബോള്‍ഡ് ആയതായാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതിന് കാരണവുമുണ്ട്. മൗനിയുടെ അടുത്തിടെ പുറത്തു വന്ന ചിത്രങ്ങള്‍ അതാണ്‌ തെളിയിയ്ക്കുന്നത്.   

You May Like

Sponsored by Taboola