Mohanlal: നവീകരിച്ച ടൂറിസം മൊബൈൽ ആപ്പ് മോഹൻലാൽ ഉദ്ഘാടനം ചെയ്തു- ചിത്രങ്ങൾ

  • Sep 11, 2021, 20:05 PM IST
1 /5

കേരള ടൂറിസം മൊബൈൽ ആപ്പ് നടൻ മോഹൻലാൽ പുറത്തിറക്കി. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം

2 /5

ഉപഭോക്തകൾക്ക് പുതിയ സ്ഥലങ്ങൾ കണ്ടെത്താനും അവർ കണ്ടെത്തുന്ന പുതിയ ഇടങ്ങൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും സാധിക്കുന്ന വിധത്തിലാണ് ആപ്പിന്റെ രൂപകൽപ്പന

3 /5

കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ അന്തർദേശീയമായി ശ്രദ്ധിക്കപ്പെടുന്നതിനാണ് ആപ്പ് പരിഷ്കരിച്ചത്

4 /5

ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികർക്ക് അന്വേഷണങ്ങൾ നടത്താനാകും

5 /5

ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകൾ കൂടി ചേർത്ത് ഗെയിമിംഗ് സ്റ്റേഷന്റെ സ്വഭാവത്തിൽ പുറത്തിറക്കുന്ന നവീകരിച്ച ടൂറിസം മൊബൈൽ ആപ്പിന് മികച്ച സ്വീകാര്യതയാണുള്ളത്

You May Like

Sponsored by Taboola