Courtesy: Miya/ Instagram
ക്രീം വൈറ്റ് നിറത്തിലുള്ള സാരിയാണ് മിയ ധരിച്ചിരിക്കുന്നത്.
സാരി ധരിച്ചാൽ ഫോട്ടോ എടുക്കണം എന്ന് നിർബന്ധമാണെന്നാണ് മിയ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയരിക്കുന്നത്.
ഈ ഫോട്ടോകൾ തനിക്ക് എടുത്തു തന്ന ഭർത്താവിനോട് നന്ദി എന്നും മിയ ക്യാപ്ഷനിൽ പറയുന്നു.
ഒരു സ്മോൾ ഫാമിലി എന്ന മലയാള സിനിമയിലൂടെയാണ് മിയ അഭിനയരംഗത്ത് എത്തുന്നത്.
മലയാളത്തിലെ പ്രമുഖ നടന്മാർക്കൊപ്പം എല്ലാം മിയ അഭിനയിച്ചിട്ടുണ്ട്.
ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടാൻ നടിക്ക് സാധിച്ചു.
ചേട്ടായീസ്, വിശുദ്ധൻ എന്നിനയെല്ലാം മിയ അഭിനയ മികവ് തെളിയിച്ച ചിത്രങ്ങൾ ആണ്.