Miya George: ഇളം വെയിലില്‍ സ്വയം മറന്ന് മിയ; ചിത്രങ്ങള്‍ കാണാം

ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് മിയ ജോര്‍ജ്. 2010ല്‍ പുറത്തിറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയ അരങ്ങേറ്റം കുറിക്കുന്നത്. 

 

Miya George latest photos: ആദ്യ ചിത്രം വിജയം കണ്ടില്ലെങ്കിലും മിയ ശ്രദ്ധിക്കപ്പെട്ടു. സിനിമയിലൽ എത്തുന്നതിന് മുമ്പ് ടെലിവിഷന്‍ സീരിയലുകളില്‍ മിയ സജീവമായിരുന്നു. 

1 /5

2012ല്‍ പുറത്തിറങ്ങിയ ചേട്ടായീസ് എന്ന ചിത്രത്തിലാണ് മിയ ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

2 /5

മോഹന്‍ലാലും ആസിഫ് അലിയും ഒരുമിച്ച റെഡ് വൈന്‍ ആയിരുന്നു മിയയുടെ അടുത്ത ചിത്രം.

3 /5

പൃഥ്വിരാജ് നായകനായെത്തിയ ജീത്തു ജോസഫ് ചിത്രം മെമ്മറീസിൽ മിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

4 /5

സിനിമയില്‍ സജീവമായതോടെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് മിയയെ തേടിയെത്തിയത്. 

5 /5

വിശുദ്ധൻ, ഹായ് അയാം ടോണി, അനാർക്കലി, ദ ​ഗ്രേറ്റ് ഫാദർ തുടങ്ങിയവയാണ് മിയയുടെ കരിയറിലെ പ്രധാന ചിത്രങ്ങൾ.

You May Like

Sponsored by Taboola