Megha Thresiamma Thomas : ഇത് ഭീമന്റെ വഴിയിലെ കന്നഡ കുട്ടിയല്ലേ? കിടിലൻ ഫോട്ടയുമായി മേഘ ത്രേസ്യാമ തോമസ്

Megha Thresiamma Thomas Photos : ഭീമന്റെ വഴി എന്ന സിനിമയിൽ കന്നഡ സ്വദേശിനിയായ ഒരു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് മേഘയായിരുന്നു

1 /5

ഭീമന്റെ വഴിയിലെ ആ കന്നഡ കുട്ടിയെ ഓർമ്മയില്ലേ? 

2 /5

ആ കന്നഡ കുട്ടിയാണിത്

3 /5

മേഘ ത്രേസ്യാമ തോമസെന്നാണ് നടിയുടെ പേര്

4 /5

മേഘ അടുത്തിടെ ഇറങ്ങിയ അഞ്ചക്കള്ളൻ കോക്കൻ എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്,

5 /5

തുടർന്ന് സുരേഷ് ഗോപി ബിജു മേനോൻ ചിത്രമായ ഗരുഡനിലും നടി അഭിനയിച്ചിട്ടുണ്ട്

You May Like

Sponsored by Taboola