Meera Jasmine: എന്തൊരഴക്.. എന്തൊരു ചന്തം..!; പുത്തൻ ചിത്രങ്ങളുമായി മീരാ ജാസ്മിൻ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീരാ ജാസ്മിൻ. എത്രയോ കാലം മുമ്പ് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റേതായ സ്ഥാനം സ്വന്തമാക്കാൻ മീരാ ജാസ്മിന് കഴിഞ്ഞിരുന്നു.

Meera Jasmine latest photos: ജാസ്മിൻ മേരി ജോസഫ് എന്നാണ് മീരാ ജാസ്മിൻ്റെ യഥാർത്ഥ പേര്. 2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത 'സൂത്രധാരൻ' എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ അരങ്ങേറ്റം കുറിക്കുന്നത്.

1 /7

സിനിമയിൽ നിന്ന് മീരാ ജാസ്മിൻ നീണ്ട ഇടവേള എടുത്തിരുന്നു.

2 /7

2022ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മകൾ" എന്ന ചിത്രത്തിലൂടെയാണ് മീര മടങ്ങി വരവ് നടത്തിയത്. 

3 /7

2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകൾ എന്ന ചിത്രത്തിലാണ് മീര അവസാനമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. 

4 /7

തിരിച്ചുവരവിൽ മീര പഴയതിനേക്കാൾ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. 

5 /7

ആരാധകരെ അമ്പരപ്പിക്കുന്ന ചിത്രങ്ങളാണ് മീര തിരിച്ചുവരവിന് ശേഷം പങ്കുവെയ്ക്കുന്നത്. 

6 /7

മീരയുടെ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. 

7 /7

പ്രായം കൂടുംതോറും മീര കൂടുതൽ സുന്ദരിയാകുന്നുണ്ടല്ലോ എന്നാണ് ആരാധകരുടെ അഭിപ്രായം. 

You May Like

Sponsored by Taboola