Saritha Jayasurya: ഓണമിങ്ങെത്തി! ട്രെഡീഷണലിനൊപ്പം അൽപ്പം മോഡേൺ ടച്ച് - ചിത്രങ്ങളുമായി സരിത ജയസൂര്യ

സരിത ജയസൂര്യയെ അറിയാന നടൻ ജയസൂര്യയുടെ ഭാ​ര്യ എന്ന് പറയണമെന്നില്ല. സ്വന്തമായി ഒരു ഐഡന്റിറ്റി ഇതിനോടകം ഉണ്ടാക്കിയെടുത്തിട്ടുണ്ട് സരിത. 

 

1 /7

തന്റെ പ്രവർത്തന മേഖലയിൽ വലിയ വിജയം നേടി മുന്നേറുകയാണ് സരിത ജയസൂര്യ.   

2 /7

സരിതയ്ക്ക് സ്വന്തമായി ഒരു ബൊട്ടീക് തന്നെയുണ്ട്.   

3 /7

സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ എന്നാണ് ഈ സ്ഥാപനത്തിന്റെ പേര്.   

4 /7

ഇപ്പോഴിതാ തന്റെ ബൊട്ടീക്കിലെ ഓണം കളക്ഷൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം.   

5 /7

ജയസൂര്യയും, സരിത ജയസൂര്യയും, സരിതയുടെ സഹോദരി ശരണ്യ മേനോനുമാണ് മോഡലുകൾ.  

6 /7

ട്രെഡീഷണലിനൊപ്പം അൽപ്പം മോഡേണും കൂടി ചേർത്തുള്ളതാണ് കളക്ഷൻസ്.   

7 /7

സരിതയുടെ ബൊട്ടീകിൽ നടന്ന ​ഗ്രാൻഡ് ഓണം സെയിലിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.   

You May Like

Sponsored by Taboola