Meenakshi : ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുമ്പോൾ, ട്രെൻഡിനൊപ്പം തിളങ്ങി കൊച്ച് സുന്ദരി മീനാക്ഷിയും; ചിത്രങ്ങൾ കാണാം

1 /4

ക്രിസ്തുമസ് ആഘോഷം തകർക്കുമ്പോൾ, റെഡ് ഡ്രസ്സിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് ബാലതാരം മീനാക്ഷി അനൂപ്. ഒപ്പം എന്ന സിനിമയിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനത്തിൽ മോഹൻലാലിനൊപ്പം തകർത്തഭിനയിച്ച് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരമാണ് മീനാക്ഷി. ചിത്രങ്ങൾ കാണാം.  

2 /4

3 /4

4 /4

You May Like

Sponsored by Taboola