Manushi Chhillar ന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു..!

സമുദ്ര തീരത്തുള്ള Manushi യുടെ chill ചിത്രങ്ങൾ വൈറലാകുന്നു.  അക്ഷയ് കുമാർ നായകനായ പൃഥ്വിരാജിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് മാനുഷി ചില്ലർ.  

മുൻ സൗന്ദര്യ രാജ്ഞി Manushi Chhillar ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറാവുകയാണ്.  ഇപ്പോഴിതാ കടൽത്തീരത്ത് നിന്നുള്ള തന്റെ പുത്തൻ ബിക്കിനി ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.  ബിക്കിനിയിൽ മാനുഷി ചില്ലർക്ക് വളരെ ഗ്ലാമറസ് ലുക്ക് ആണ്. മാനുഷിയുടെ ഈ ചിത്രങ്ങൾ ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

1 /9

2 /9

3 /9

4 /9

5 /9

6 /9

7 /9

8 /9

9 /9

You May Like

Sponsored by Taboola