Actress Manju Warrier| അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകളി ചിത്രങ്ങൾ പങ്ക് വെച്ച്,മഞ്ജുവിൻറെ പിറന്നാൾ ആശംസ

1 /4

അമ്മയുടെ പിറന്നാളിന് അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കഥകളി വേഷങ്ങൾ പങ്കുവെച്ചാണ് മഞ്ജു ആശംസകൾ നേർന്നത്.

2 /4

തൻറെ ശക്തി അമ്മയാണെന്നും മഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു  

3 /4

കഴിഞ്ഞ ദിവസമായിരുന്നു മഞ്ജുവിൻറെ അമ്മ ഗിരിജ വാര്യരുടെ പിറന്നാൾ

4 /4

അമ്മയുടെ കഥകളി അരങ്ങേറ്റവും മഞ്ജു സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

You May Like

Sponsored by Taboola