Ruchak Rajayoga: ചൊവ്വയുടെ രാശിമാറ്റത്തിലൂടെ രുചക് രാജയോഗം; ഈ രാശിക്കാർക്കിനി സുവർണ്ണ ദിനങ്ങൾ!

Mangal Gochar 2024: ജൂൺ 1 ആയ ഇന്ന് ചൊവ്വ അതിൻ്റെ സ്വന്തം രാശിയായ മേടത്തിലേക്ക് സംക്രമിക്കും.

Ruchak Rajayoga: ചൊവ്വയുടെ രാശി മാറ്റം മൂലം 5 രാശിക്കാർക്ക് അതിശയകരമായ വിജയം നൽകുന്ന രസകരമായ ഒരു രാജയോഗം രൂപപ്പെടും.

 

1 /9

ജൂൺ 1 ആയ ഇന്ന് ചൊവ്വ അതിൻ്റെ സ്വന്തം രാശിയായ മേടത്തിലേക്ക് സംക്രമിക്കും. ചൊവ്വയുടെ രാശി മാറ്റം മൂലം 5 രാശിക്കാർക്ക് അതിശയകരമായ വിജയം നൽകുന്ന രസകരമായ ഒരു രാജയോഗം രൂപപ്പെടും.

2 /9

Mars Transit 2024: മേടരാശിയുടെ അധിപനായ ചൊവ്വ ഈ രാശിയിൽ പ്രവേശിക്കുന്നതിലൂടെ ഇത്തവണ ചൊവ്വ സംക്രമണം ശരിക്കും പൊളിക്കും.

3 /9

ജൂൺ ഒന്നിന് നടക്കുന്ന ചൊവ്വ സംക്രമണം ചൊവ്വയെ കൂടുതൽ ശക്തനാക്കും. കൂടാതെ മേടരാശിയിൽ ചൊവ്വയുടെ സംക്രമം രുചക് രാജയോഗം സൃഷ്ടിക്കും.    

4 /9

രുചക് രാജയോഗം 5 രാശികളിൽ ഉള്ളവരിൽ ശുഭകരമായ ഫലങ്ങൾ നൽകും. ഇതിലൂടെ ഇവർക്ക് വൻ വിജയവും ഉയർന്ന സ്ഥാനവും ധനവും ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...   

5 /9

മേടം (Aries): മേട രാശിയുടെ ലഗ്നഭാവത്തിൽ ചൊവ്വയുടെ സംക്രമണം നടക്കുന്നതിലൂടെ ഒരു അടിപൊളി രാജയോഗം കൂടി സൃഷ്ടിക്കുകയാണ്.  ഇതിലൂടെ ഇവർക്ക് ജോലിയിൽ മികച്ച വിജയം ലഭിക്കും, പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും, സ്നേഹവും പരസ്പര ധാരണയും വർദ്ധിക്കും, ആരോഗ്യം മെച്ചപ്പെടും. 

6 /9

മിഥുനം (Gemini): ചൊവ്വ സംക്രമണം മിഥുന രാശിക്കാർക്ക് സമ്പത്ത് നൽകും. ബാങ്ക് ബാലൻസ് വർദ്ധിക്കും, അപ്രതീക്ഷിത ധനനേട്ടം ലഭിക്കും,  ബിസിനസ് വിപുലീകരിക്കാൻ വായ്പയെടുക്കാൻ ആഗ്രഹിക്കുന്ന ബിസിനസുകാർക്ക് ലഭിച്ചേക്കാം, ആഗ്രഹങ്ങൾ സഫലമാകും. 

7 /9

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് തൊഴിൽപരമായി ചൊവ്വ സംക്രമം വളരെ ഭാഗ്യമായിരിക്കും, പുതിയ ജോലി ലഭിക്കും, സമ്പത്തും വർദ്ധിക്കും വ്യവസായികൾക്ക് വിജയം ലഭിക്കും, ധനനേട്ടം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും.

8 /9

വൃശ്ചികം (Scorpio): വൃശ്ചിക രാശിയുടെ അധിപൻ ചൊവ്വ ആയതിനാൽ ജൂൺ മാസത്തിൽ ഇത്തരക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും, നിങ്ങളുടെ സ്വാധീനം വർദ്ധിക്കും, ശത്രുക്കൾ സജീവമായി തുടരുമെങ്കിലും നിങ്ങളെ ഉപദ്രവിക്കില്ല. നിങ്ങളുടെ ജോലി പൂർത്തിയാകും, ധനനേട്ടം ഉണ്ടാകും, വരുമാനത്തിൽ വർദ്ധനവുണ്ടാകാം, ആരോഗ്യം ശ്രദ്ധിക്കുക.

9 /9

ധനു (Sagittarius): ഈ സമയത്ത് നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാം. നിക്ഷേപങ്ങൾ നടത്തുന്നത് നല്ലത്. കരിയറിൽ പ്രമോഷൻ-ഇൻക്രിമെൻ്റ് ലഭിച്ചേക്കാം. ഒരു നല്ല വിലയിരുത്തൽ നിങ്ങളെ സന്തോഷിപ്പിക്കും. ചിലവുകൾ ഉണ്ടാകുമെങ്കിലും മാസാവസാനത്തോടെ നിങ്ങൾക്ക് നല്ല സമ്പാദ്യം ഉണ്ടാകും, പ്രണയ ബന്ധങ്ങളിൽ വിജയം കൈവരിക്കും. (Dislaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola