Actress Mamitha Baiju: ബോ​ഗൻവില്ലയ്ക്കിടയിൽ മമിത - കാണാം ചിത്രങ്ങൾ

പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടി മമിത ബൈജു. ബോ​ഗൻവില്ലയ്ക്കിടയിൽ നിൽക്കുന്ന മമിതയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

1 /6

ഇൻസ്റ്റാ​ഗ്രാമിലാണ് മമിത തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

2 /6

ദുബായിൽ വെച്ചെടുത്ത ചിത്രങ്ങളാണിത്. ത്രോബാക്ക് ചിത്രങ്ങൾ എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ മമിത പങ്കുവെച്ചിരിക്കുന്നത്.

3 /6

ആർഷ ബൈജു ആണ് മമിതയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

4 /6

നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ് & കോ എന്ന ചിത്രമാണ് മമിതയുടേതായി ഒടുവിൽ ഇറങ്ങിയത്.

5 /6

ഈ ചിത്രത്തിന്റെ ഷൂട്ടിനിടെ എടുത്ത ചിത്രങ്ങളാണ് മമിത ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

6 /6

ആർഷ ബൈജുവും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

You May Like

Sponsored by Taboola