Malavika Mohanan: മാലിദ്വീപിൽ അവധിക്കാലം ആസ്വദിച്ച് മാളവിക മോഹനൻ, ബോൾഡ് ബീച്ച് ഫോട്ടോസ് വൈറല്‍


തെന്നിന്ത്യൻ സെൻസേഷന്‍ മാളവിക മോഹനന്‍ തന്‍റെ തിരക്കുകള്‍ എല്ലാം  ഒഴിവാക്കി  അവധിക്കാലം ആഘോഷിക്കുകയാണ്.   മാലിദ്വീപിൽ അവധിക്കാലം ആസ്വദിക്കുന്നതിന്‍റെ ചിത്രങ്ങള്‍  താരം ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നു... 

1 /5

തെന്നിന്ത്യൻ താരം  മാളവിക മോഹനന് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്.  അടുത്തിടെ താരം ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങള്‍ കണ്ടാല്‍ അവയില്‍ നിന്നും  കണ്ണെടുക്കാന്‍ കഴിയില്ല....!!  

2 /5

നിയോൺ നീലയും വെള്ളയും ചേര്‍ന്ന കട്ടൗട്ട് മോണോകിനിയിൽ  മാളവിക മോഹനന്‍ ഏറെ സുന്ദരിയായി കാണപ്പെട്ടു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

3 /5

അതിമനോഹരമായ ബിക്കിനിയിൽ  മാലിദ്വീപില്‍  നീന്തൽ സെഷൻ ആസ്വദിക്കുകയാണ് മാളവിക മോഹനൻ.  താരത്തിന്‍റെ ബോൾഡ് ബീച്ച് ഹോളിഡേ ഫോട്ടോസ് ആരാധകര്‍ക്ക് ഏറെ പ്രിയമായി.   

4 /5

മാലിദ്വീപ് അവധിക്കാലത്ത് വ്യത്യസ്ത നീന്തൽ വസ്ത്രങ്ങളിലുള്ള തന്‍റെ Hot Pics ആരാധകരുമായി പങ്കുവച്ച്  ഇൻസ്റ്റാഗ്രാമിൽ കൊടുങ്കാറ്റായി മാറിയിരിയ്ക്കുകയാണ്  മാളവിക മോഹനൻ   

5 /5

മാളവിക മോഹനന്‍റെ Beach Holiday ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്  

You May Like

Sponsored by Taboola