Malavika Menon: സാരിയിൽ സുന്ദരിയായി മാളവിക മേനോൻ; ചിത്രങ്ങൾ കാണാം

ദേവയാനം എന്ന സിനിമയിൽ മികച്ച ഒരു കഥാപാത്രമായി എത്തിയാണ് മാളവിക പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയത്. 

 

Malavika Menon latest photo: 2012ൽ പുറത്തിറങ്ങിയ നിദ്ര, ഹീറോ, 916, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു എന്നീ ചിത്രങ്ങളിലെ മാളവികയുടെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola