Unni Mukundan: ആറ്റുകാൽ കലാപരിപാടികളുടെ ഉദ്‌ഘാടനത്തിന് ഉണ്ണി മുകുന്ദൻ എത്തിയപ്പോൾ...

Unni Mukundan at Attukal: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കമായി. നടൻ ഉണ്ണി മുകുന്ദൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിനിടെ മാളികപ്പുറം വിജയിപ്പിച്ച പ്രേക്ഷകർക്ക് നടൻ നന്ദി പറഞ്ഞു. ആ സിനിമയാണ് എന്നെ ഇവിടെ വിളിക്കാൻ നിമിത്തമായത്. ജീവിതത്തിൽ പരാജയങ്ങൾ സംഭവിച്ചപ്പോഴും അമ്മയുടെ അനുഗ്രഹം കൂടെയുണ്ടായിരുന്നു. എപ്പോഴും പ്രേക്ഷകരുടെ പോത്സാഹനം ആവശ്യമാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണിതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. മാർച്ച് 7 ന് ആണ് ആറ്റുകാൽ പൊങ്കാല.

 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola