Sarayu Mohan : ചുവന്ന ലെഹെങ്കയിൽ സുന്ദരിയായി സരയു; കാണാം ചിത്രങ്ങൾ

1 /5

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായ നടിയാണ് സരയു മോഹൻ. വേളങ്കണ്ണി മാതാവ് എന്ന സീരിയിലൂടെ ശ്രദ്ധേയായ നടി കപ്പല് മുതലാളി എന്ന സിനിമയിലൂടെയാണ് നായിക വേഷത്തിലെത്തുന്നത്.  

2 /5

തുടർന്ന് സിനിമകളിലും സീരിയലുകളിലുമായി ടെലിവിഷൻ ഷോകളിലുമായി സജീവമായ ഒരു താരമാണ് സരയു  

3 /5

സരയു ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.  

4 /5

ചുവന്ന് ലെഹെങ്കയിൽ എത്തിയ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നാളുകൾക്ക് മുമ്പ് നടന്ന മഴവിൽ മനോരമയുടെ മ്യൂസിക് അവാർഡ്സിന്റെ സമയത്തെടുത്താണ്. നടി വീണ്ടും ഈ ചിത്രങ്ങൾ പങ്കുവച്ചരിക്കുകയാണ്.

5 /5

You May Like

Sponsored by Taboola