Aishwarya Lekshmi: അലസ ഭാവത്തിൽ ഹോട്ടായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ കാണാം

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മോഡലിംഗിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ ഐശ്വര്യ സിനിമയിലെത്തിയത്. 

 

Aishwarya Lekshmi photo: നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയ രംഗത്തേക്ക് എത്തിയത്.

1 /5

രണ്ടാമത്തെ ചിത്രമായ മായാനദി ആണ് ഐശ്വര്യയുടെ കരിയറിൽ വഴിത്തിരിവായത്. അപര്‍ണ രവി(അപ്പു)എന്ന കഥാപാത്രം മലയാളികളുടെ മനസിൽ ഇന്നുമുണ്ട്. 

2 /5

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിൽ ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായി എത്തിയിരുന്നു. 

3 /5

മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സജീവമായിരിക്കുകയാണ് ഐശ്വര്യ. 

4 /5

മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രമായി ഐശ്വര്യ എത്തിയിരുന്നു. ഇതോടെ തമിഴ്നാട്ടിലും ഐശ്വര്യ ശ്രദ്ധേയയായി. 

5 /5

വിഷ്ണു വിശാല്‍ നായകനാകുന്ന 'ഗാട്ട ഗുസ്തി'യിലൂടെ ഐശ്വര്യ തമിഴിൽ നായകിയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 

You May Like

Sponsored by Taboola