ഗൗണിൽ അടിപൊളി ലുക്കിൽ Malavika Mohanan; ചിത്രങ്ങൾ കാണാം

1 /5

തെന്നിന്ത്യയിലാകെ ഏറെ ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. അടിപൊളി ഗൗൺ ധരിച്ചാണ് താരം എത്തിയത്.

2 /5

ദി ഹൗസ് ഓഫ് പിക്സലിലെ വൈഷ്ണവ് പ്രവീണാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്.

3 /5

താരത്തിനെ അണിയിച്ചൊരുക്കിയത് മോഹിത് റായ് ആണ്.

4 /5

ധനുഷ് ചിത്രം മാരനിൽ അഭിനയിച്ച വരികെയായിരുന്നു താരം ഇപ്പോൾ. ഇതിന്റെ ചിത്രീകരണം അവസാനിച്ചു.

5 /5

താരത്തിന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം യുദ്ധരയുടെ ഷൂട്ടിങ് പോർച്ചുഗലിൽ ആരംഭിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola