Malavika Mohananan: ജന്മദിനാശംസകൾ പങ്കുവെച്ച് മാളവിക മോഹനൻ, കാണാം

Courtesy: Malavika Mohanan/ Instagram

തനിക്ക് പിറന്നാൾ ആശംസകൾ നേർന്നവർക്ക് എല്ലാം നന്ദി അറിയിച്ചു കൊണ്ടാണ് മാളവിക ഫോട്ടോ പങ്കു വെച്ചിരിക്കുന്നത്.

 

1 /7

 തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് മാളവിക പിറന്നാൾ ആഘോഷിക്കുന്നത്.  

2 /7

It was a happy happy birthday indeed എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.  

3 /7

നിരവധി പേരാണ് പോസ്റ്റിന് താഴെ താരത്തിന് ആശംസകൾ അറിയിച്ച് കമന്റ്‌ ചെയ്യുന്നത്.  

4 /7

ഓഗസ്റ്റ് 4 നായിരുന്നു മാളവികയുടെ പിറന്നാൾ.  

5 /7

2013ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന സിനിമയിലൂടെ ആണ് മാളവിക മോഹനൻ ആദ്യമായി സിനിമയിലെത്തുന്നത്.  

6 /7

ചിത്രത്തിൽ ദുൽഖർ സൽമ്മാന്റെ നായികയായിട്ടായിരുന്നു തുടക്കം.  

7 /7

പിന്നീട് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി.  

You May Like

Sponsored by Taboola