Malavika Mohanan: ഹോട്ട് & എലഗന്റ്; കിടിലൻ ചിത്രങ്ങളുമായി മാളവിക മോഹനൻ

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്. 

 

Malavika Mohanan latest photos: വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയായി മാളവിക മാറി.


 

1 /7

മാളവികയ്ക്ക് മലയാളികള്‍ക്കിടയില്‍ വലിയ ഫാന്‍ ബേസുണ്ട്.   

2 /7

പയ്യന്നൂർ സ്വദേശിയാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്.   

3 /7

ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ മാളവിക അവതരിപ്പിച്ചു കഴിഞ്ഞു.   

4 /7

നിർണ്ണായകം എന്ന ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു.  

5 /7

സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക.  

6 /7

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്.   

7 /7

ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി മാളവിക തന്റെ ആരാധകരെ ഞെട്ടിക്കാറുണ്ട്. 

You May Like

Sponsored by Taboola