Malavika Mohanan : തന്റെ പ്രിയ പട്ടിക്കുട്ടിക്കൊപ്പം മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

1 /4

പ്രിയ പട്ടിക്കുട്ടി സുമയ്ക്കൊപ്പം സ്റ്റൈലായി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം മാളവിക മോഹനൻ. 

2 /4

തെന്നിന്ത്യയിൽ ആകെ ഒട്ടേറെ ആരാധകരുള്ള നായികയാണ് മാളവിക മോഹനൻ

3 /4

ദുൽഖറിന്റെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമ രംഗത്തേക്ക് എത്തിയ താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത് വിജയ്ക്ക് ഒപ്പമുള്ള മാസ്റ്ററാണ്.

4 /4

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഇപ്പോൾ  സജീവമായി കൊണ്ടിരിക്കുകയാണ് താരം.

You May Like

Sponsored by Taboola