റിസോർട്ടിൽ നിന്നുള്ള കിടിലം ഫോട്ടോസ് പങ്കുവെച്ച് മാളവിക മേനോൻ

സോഷ്യൽ മീഡിയകളിൽ വളരെ ആക്റ്റീവ് ആയ താരമാണ്  മാളവിക. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മാധ്യമങ്ങളിൽ സഹതാരങ്ങളുടെ പോസ്റ്റുകൾക്ക് കമന്റുകൾ ഇടാറുള്ള ഒരാളുകൂടിയാണ് മാളവിക. 

  

1 /6

മാമാങ്കമാണ് മാളവിക അഭിനയിച്ചതിൽ പുറത്തിറങ്ങിയ അവസാനചിത്രം 

2 /6

മാളവിക ഈ കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

3 /6

വയനാട്ടിലെ സൈലന്റ് ഗ്രീക്ക് റിസോർട്ടിൽ നിന്നുള്ള ഫോട്ടോസാണ് താരം പോസ്റ്റ് ചെയ്തിട്ടുളളത്. 

4 /6

ചുവപ്പ് നിറത്തിലുള്ള നൈറ്റ് ഔട്‍ഫിറ്റ് ധരിച്ചുള്ള മാളവികയുടെ ചിത്രങ്ങൾ വൈറലാകുകയാണ്

5 /6

കേരള തനിമയുള്ള വേഷങ്ങളും ഇത്തരം ഗ്ലാമറസ് വേഷങ്ങളും ഒരുപോലെ മാളവികയ്ക്ക്ക് ഇണങ്ങുമെന്ന് ആരാധകർ പറയുന്നു.

6 /6

ജോസഫ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ആറാട്ടാണ് മാളവികയുടെ ഇനി പുറത്തിറങ്ങുള്ള ചിത്രം.

You May Like

Sponsored by Taboola