Malavika Menon: യുഎസിൽ അടിച്ചുപൊളിച്ച് മാളവിക മേനോൻ; ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയങ്കരിയായ യുവനടിയാണ് മാളവിക മേനോൻ. എന്റെ കണ്ണൻ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് മാളവിക കരിയറിന് തുടക്കം കുറിച്ചത്. 

 

Malavika Menon latest photos: കഴിഞ്ഞ 10 വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമാണ് മാളവിക. 

 

1 /6

ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് മാളവിക മേനോൻ.

2 /6

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മാളവിക സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 

3 /6

ചെറിയ റോളുകളിലൂടെയാണ് മാളവിക പ്രേക്ഷകരുടെ മനസിൽ ചേക്കേറിയത്.

4 /6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് മാളവിക.

5 /6

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും അതിവേ​ഗം വൈറലാകാറുണ്ട്.

6 /6

നിലവിൽ അമേരിക്കയിൽ അടിച്ചുപൊളിക്കുകയാണ് മാളവിക.

You May Like

Sponsored by Taboola