Malavika Menon: മാലാഖയെ പോലെ മാളവിക; ബ്യൂട്ടി ക്വീൻ എന്ന് ആരാധകർ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മാളവിക മേനോൻ.

 

Malavika C Menon latest photos: എന്റെ കണ്ണൻ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് മാളവികയുടെ തുടക്കം.

 

1 /6

2012 മുതൽ മലയാള സിനിമയിൽ സജീവമാണ് മാളവിക. Shot @imagiophotography_official

2 /6

നിദ്ര, ഹീറോ, 916, മൺസൂ‍ൺ എന്നിവ പ്രധാന ചിത്രങ്ങളാണ്. Shot @imagiophotography_official

3 /6

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മാളവിക അഭിനയിച്ചിട്ടുണ്ട്.  Shot @imagiophotography_official

4 /6

ചെറിയ റോളുകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് മാളവിക. Shot @imagiophotography_official

5 /6

സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക. Shot @imagiophotography_official

6 /6

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും വൈറലാകാറുണ്ട്. Shot @imagiophotography_official

You May Like

Sponsored by Taboola