Malavika Menon: സാരിയിൽ ഹോട്ടായി മാളവിക; ചിത്രങ്ങൾ കാണാം

Courtesy: Malavika C Menon/Instagram

Wrapped in traditions draped in grace എന്നാണ താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപഷൻ
 

1 /5

 @george_stanley_smith ആണ് മാളവികയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.  

2 /5

916 എന്ന സിനിമയിലൂടെയാണ് മാളവിക ചലച്ചിത്ര രം​ഗത്ത് ചുവട് വെയ്ക്കുന്നത്  

3 /5

അതിൽ അനൂപ് മേനോന്റെ മകളായാണ് മാളവിക എത്തിയത്.  

4 /5

പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.   

5 /5

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. 

You May Like

Sponsored by Taboola