Malavika C Menon : സ്റ്റെലിഷ് ലുക്കിൽ പ്രിയതാരം മാളവിക; ചിത്രങ്ങൾ കാണാം

1 /4

സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മാളവിക സി മേനോൻ . 916 എന്ന സിനിമയിലൂടെ നായികയായി അരങ്ങേറിയ നടിയാണ് മാളവിക. ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം. സോഷ്യല്‍ മീഡിയയിൽ ഏറെ സജീവവുമാണ് മാളവിക. 

2 /4

3 /4

4 /4

You May Like

Sponsored by Taboola