Courtesy: Mahima Nambiar/Instagram
മഞ്ഞ നിറത്തിലുള്ള സാരി ധരിച്ച മഹിമയുടെ ചിത്രങ്ങൾ വൈറൽ ആവുകയാണ്.
You can rock the world in a saree !!! എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
@calmna_ യിൽ നിന്നാണ് താരം കോസ്റ്റ്യൂം തിരഞ്ഞെടുത്തിരിക്കുന്നത്.
കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെയാണ് മഹിമ സിനിമയിൽ എത്തുന്നത്.
പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു.
അടുത്തിടെ ഇറങ്ങിയ ആർഡിഎക്സ് എന്ന സിനിമയിലൂടെ വമ്പൻ തിരിച്ചു വരവ് നടത്തി.