MAdona Sebastian : കാഷ്വൽ ഡ്രെസ്സിൽ മനോഹരിയായി മഡോണ സെബാസ്റ്റ്യൻ; ചിത്രങ്ങൾ കാണാം

1 /4

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഡോണ. ഇപ്പോൾ മഡോണയുടെ പുത്തൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

2 /4

പ്രേമത്തിലൂടെ മലയാള സിനിമ രംഗത്തെത്തി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് മഡോണ.

3 /4

ഇപ്പോൾ മലയാളത്തിനൊപ്പം മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം സജീവമാണ്  

4 /4

ഇൻസ്റ്റാഗ്രാമിലും മഡോണ ഏറെ സജീവമാണ്

You May Like

Sponsored by Taboola