Manju Warrier: കണ്ണെഴുതി പൊട്ടും തൊട്ട്, മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് മഞ്ജു വാര്യർ. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജുവിനെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യൽ മീ‍ഡിയയിൽ സജീവമായ മഞ്ജു വാര്യർ പുതിയതായി പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

 

1 /3

വാൽക്കണ്ണാടി നോക്കുന്ന മഞ്ജുവിനെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്.   

2 /3

ചിത്രത്തിന് താഴെ കമന്റുകളുമായി മഞ്ജുവിന്റെ ആരാധകരും എത്തിയിട്ടുണ്ട്. കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി എന്ന ​ഗാനമാണ് ഓർമ വരുന്നതെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ തന്റെ മനസിലേക്കും ഈ ചിത്രം കണ്ടപ്പോൾ ആ ​ഗാനമാണ് ഓടിയെത്തിയതെന്ന് മഞ്ജു മറുപടി നൽകി.  

3 /3

മറ്റ് ചിലർ മഞ്ജു വാര്യരുടെ സിനിമയായ കണ്ണെഴുതി പൊട്ടും തൊട്ട് എന്നാണ് കമന്റ് ഇട്ടിരിക്കുന്നത്. മൈക്കണ്ണെഴുതിയൊരുങ്ങി... ഇന്നും വാൽക്കണ്ണാടി നോക്കി എന്ന ​ഗാനവും കമന്റ് ചെയ്തിട്ടുണ്ട്. 

You May Like

Sponsored by Taboola