Diabetes: ലിച്ചി പ്രമേഹരോഗികൾക്ക് ഗുണം ചെയ്യുമോ? ഇക്കാര്യങ്ങൾ അറിയാം

വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ് ലിച്ചി.

  • Jun 19, 2024, 21:13 PM IST
1 /5

ലിച്ചി ജ്യൂസിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

2 /5

ഉപാപചയ പ്രവർത്തനം മികച്ചതാക്കുന്നു. ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കുന്നു.

3 /5

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

4 /5

ഇതിലെ വിറ്റാമിൻ സി ചർമ്മത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

5 /5

ദഹനം മെച്ചപ്പെടുത്തുന്നതിന് ലിച്ചി മികച്ചതാണ്.

You May Like

Sponsored by Taboola