IM Vijayan ഇനി മലബാർ സ്പെഷ്യൽ പൊലീസിന്റെ Assistant Commandant Officer; കാണാം ചിത്രങ്ങൾ

നേരത്തെ സംസ്ഥാന സർക്കാർ മലബാർ സ്പെഷ്യൽ പൊലീസ് രൂപവൽക്കരിച്ചതിന്റെ ശതാബദ്ത്തിയോടനുബന്ധിച്ച് കേരള പൊലീസ് ഫുട്ബോൾ അക്കാദമി ആരംഭിക്കാൻ തീരുമാനിക്കുകയും ഐഎ വിജയനെ അക്കാദമിയുടെ ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം IM Vijayan ന് അസിസ്റ്റന്റെ കമാൻഡന്റെ ഓഫീസറായി സ്ഥാന കയറ്റം ലഭിച്ചു. Malabar Special Police ന്റെ ചുമതതയാണ് ഐഎം വിജയന് നൽകിയിരിക്കുന്നത്. നേരത്തെ മലബാർ സ്പെഷ്യൽ ഫോഴ്സിൽ ഇൻസ്പെക്ടറായി സേവന നടത്തുകയായിരുന്നു വിജയൻ. തനിക്ക് സ്ഥാനം കയറ്റം ലഭിച്ച വാർത്ത ഐ.എം വിജയൻ സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ച്. ADGP മനോജ് എബ്രാഹാമിന്റെ സാധിധ്യത്തിലായിരുന്നു സ്ഥാനക്കയറ്റ ചടങ്ങ് സംഘടിപ്പിച്ചത്. നേരത്തെ സംസ്ഥാന സർക്കാർ മലബാർ സ്പെഷ്യൽ പൊലീസ് രൂപവൽക്കരിച്ചതിന്റെ ശതാബദ്ത്തിയോടനുബന്ധിച്ച് കേരള പൊലീസ് ഫുട്ബോൾ അക്കാദമി ആരംഭിക്കാൻ തീരുമാനിക്കുകയും ഐഎ വിജയനെ അക്കാദമിയുടെ ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു.

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola